Powered by Blogger.
നല്ലത് മാത്രം കേള്‍ക്കുക. നല്ലത് മാത്രം പഠിക്കുക. നല്ലത് മാത്രം ശീലിക്കുക. നല്ല ജീവിതം നയിക്കുക.
മലപ്പുറം ജില്ലയിലെ sampoorna, IT Exam, scholarship, UID site, kalolsavam, sathrolsavam ............ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് ഉണ്ടാകുന്ന സാങ്കേതിക സംശയങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നതിന് dcmlp@itschool.gov.in or drcmlp@gmail.com എന്ന മെയില്‍ ഐ.ഡിയിലേക്ക് സ്കൂളുകളുടെ official മെയില്‍ ഐ.ഡിയില്‍ നിന്ന് മെയില്‍ അയയ്ക്കുക.

Ubuntu Tips

പ്രിന്ററുകള്‍ Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍

Ubuntu Printer Driver – Canon, Epson, HP, Fujifilm, Ricoh, Samsung, Xerox etc.
Canon, Epson, HP, Fujifilm, Ricoh, Samsung, Xerox തുടങ്ങിയ പല പ്രിന്ററുകളും Ubuntu ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ gutenprint എന്ന ഒരു driver കൊണ്ട് കഴിയും.

Installation Steps

ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും gutenprint ഡൗണ്‍ലോഡ് ചെയ്യുക.
ലഭിക്കുന്ന gutenprint-5.2.9.tar.bz2 എന്ന ഫയലില്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
Printer കണക്ട് ചെയ്ത് Power On ചെയ്യുക
Extract ചെയ്തപ്പോള്‍ ലഭിച്ച gutenprint-5.2.9 എന്ന Folder തുറന്ന്  configure എന്ന ഫയലില്‍ double click ചെയ്യുക
തുറന്നുവരുന്ന ജാലകത്തില്‍ Run in Terminal ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സ്ക്രീനില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.
gutenprint printer driver for ubuntu

എല്ലാ പ്രിന്ററിലും പരീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊക്കെ മോഡലില്‍ വിജയിച്ചുവെന്നുള്ള വിവരം comment ആയി അറിയിക്കുക. അത് മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടും. ഈ driver നെ പറ്റിയുള്ള വിവരം നല്‍കിയത് GVHSS മണിയാറന്‍കുടിയിലെ ശ്രീ.VN Prasad ആണ്.
Canon LBP2900 
Canon LBP2900 പ്രിന്‍ററുകള്‍ക്കുള്ള പുതിയ ഡ്രൈവര്‍. ഇത് 64. 32 bit os കളില്‍ പ്രവര്‍ത്തിക്കും.
Hakeem sir തന്നതാണ്. installatioന് മുന്പ് printer detect ചെയ്തിട്ടുണ്ടെങ്കില്‍ അത് delete ചെയ്യുക . install ചെയ്തപ്പോള്‍ കാണുന്ന Canon default ആയി set ചെയ്യുക. restart
ചെയ്യുമ്പോള്‍ വരുന്ന Canon disable ചെയ്യുക.

https://www.dropbox.com/s/py3p1wnjxdj4iwn/CanonCAPTdriver_V271_1404.tar?dl=1



No comments:

Post a Comment

© Malappuram School News-a community for teachers
  

TopBottom